App Logo

No.1 PSC Learning App

1M+ Downloads
നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കേണ്ട മദ്യത്തിന്റെയോ ലഹരി മരുന്നിൻ്റെയോ കൈവശം വയ്ക്കാവുന്ന അളവിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?

Aസെക്ഷൻ 12(C)

Bസെക്ഷൻ 12(D)

Cസെക്ഷൻ 12(B)

Dഇതൊന്നുമല്ല

Answer:

C. സെക്ഷൻ 12(B)

Read Explanation:

  • നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കേണ്ട മദ്യത്തിന്റെയോ ലഹരി മരുന്നിൻ്റെയോ കൈവശം വയ്ക്കാവുന്ന അളവിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് - സെക്ഷൻ 12 (B)

  • മനുഷ്യർക്കോ, മൃഗങ്ങൾക്കോ വേണ്ടിയുള്ള ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കല്ലാതെ ഒരു വ്യക്തി മദ്യമോ, ലഹരി മരുന്നോ കമ്മീഷണർ നിർദ്ദേശിച്ചിട്ടുള്ള അളവിൽ കൂടുതലായി കൈവശം വയ്ക്കരുത്.


Related Questions:

മദ്യമോ, ലഹരി പദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി നിയമത്തിലെ സെക്ഷൻ ഏത് ?
അബ്‌കാരി ആക്‌ടിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
മദ്യത്തെ നികുതി ഈടാക്കുന്ന ആവശ്യത്തിലേയ്ക്കുവേണ്ടി എത്രയായി തരംതിരിച്ചിരിക്കുന്നു ?
ഡിസ്റ്റിലറികളിൽ സ്പിരിറ്റ് മറ്റു സ്പിരിറ്റുകളുമായി കലർത്തുന്നതിനെ അറിയപ്പെടുന്നത്
അബ്കാരി നിയമപ്രകാരം പിടിച്ചെടുത്ത വസ്‌തുക്കളിന്മേലുള്ള കോടതിയുടെ അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?