App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗ് (NITI AAYOG )-ന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആര് ?

Aഅരവിന്ദ് പനഗരിയ

Bരാജീവ് കുമാർ

Cഅമിതാഭ് കാന്ത്

Dരാഹുൽ നവീൻ

Answer:

A. അരവിന്ദ് പനഗരിയ

Read Explanation:

  • നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യൻ ആയോഗ് എന്നതാണ് നീതിആയോഗിന്റെ മുഴുവൻ രൂപം
  • ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം -നീതി ആയോഗ് 
  • നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് -2015 ജനുവരി 1 
  • നീതി ആയോഗിന്റെ അദ്ധ്യക്ഷൻ -പ്രധാനമന്ത്രി 
  • നീതി ആയോഗിന്റെ പ്രഥമ സി .ഇ .ഒ -സിന്ധുശ്രീ ഖുള്ളർ 

Related Questions:

POSCO Sec 4(3) പ്രകാരം, പ്രതി മുതൽ ഈടാക്കുന്ന പിഴ എന്തിനായി ഉപയോഗിക്കപ്പെടും?
The first CRZ notification was issued under _____ Act in the year _____
അറസ്റ്റ് ചെയ്യുന്നതെങ്ങനെ വിവരിച്ചിട്ടുള്ള crpc സെക്ഷൻ?
വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണെങ്കിൽ എത്ര ദിവസത്തിനുള്ളിലാണ് മറുപടി ലഭിക്കേണ്ടത് ?
Which among the following state does not have its own High Court ?