വൈജ്ഞാനിക വികാസവുമായി ബന്ധപ്പെട്ട സ്കീമ എന്ന ആശയം ആരുടേതാണ് ?Aകർട്ട് ലെവിൻBബ്രൂണർCപിയാഷെDവൈഗോഡ്സ്കിAnswer: C. പിയാഷെ Read Explanation: പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകമാണ് സ്കീമ. സ്കീമകൾ കൂടിച്ചേർന്നാണ് വൈജ്ഞാനിക ഘടന രൂപപ്പെടുന്നത്Read more in App