Challenger App

No.1 PSC Learning App

1M+ Downloads
നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള അമേരിക്കൻ വിനോദമാധ്യമ ഗ്രൂപ്പ് ആയ വാർണർ ബ്രദേഴ്സിനെ ഏറ്റെടുത്ത വീഡിയോ സ്ട്രീമിങ് കമ്പനി?

Aആമസോൺ പ്രൈം

Bനെറ്റ്ഫ്ലിക്സ്

Cഡിസ്നി+

Dഎച്ച്ബിഒ മാക്സ്

Answer:

B. നെറ്റ്ഫ്ലിക്സ്

Read Explanation:

• 2022ൽ വാർണർ ബ്രദേഴ്സും ഡിസ്കവറിയും ഒന്നായാണ് വാർണർ ബ്രദേഴ്സ് ഡിസ്കവറി എന്ന ഒറ്റ കമ്പനിയായി മാറിയത്

• ഇതിനെയാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കുന്നത്

• ഇതോടെ ഹോളിവുഡിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി നെറ്റ്ഫ്ലിക്സ് മാറും


Related Questions:

2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത പലസ്തീൻ സംവിധായകൻ?
ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫിസ് ചരിത്ര ത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ലീഡിങ് ആക്ട‌ർ ?
2021ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഓണററി പാം ഡി'ഓർ (Palme d'Or) നൽകി ആദരിക്കുന്നത് ?
ഹോളിവുഡ് വോക്ക് ഓഫ് ഫെയിം താരനിരയിൽ ഇടം പിടിച്ച ഇന്ത്യൻ സിനിമ താരം ?
മികച്ച ഏഷ്യൻ നടനുള്ള 2025 ലെ സെപ്റ്റിമിയസ് അവാർഡ് നേടിയ മലയാളി നടൻ?