App Logo

No.1 PSC Learning App

1M+ Downloads
നൂറ്റിയെട്ട് ദേവതമാരുടെ സാനിധ്യം ഉള്ള ക്ഷേത്രം :

Aകണ്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം

Bശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം

Cചിദംബരം ക്ഷേത്രം

Dഐരാണിക്കുളം മഹാദേവ ക്ഷേത്രം

Answer:

A. കണ്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം


Related Questions:

കേരളത്തിലെ ക്ഷേത്രങ്ങളുടെ തച്ചുശാസ്ത്രപരമായ നിർമ്മിതികളുടെ പഴക്കം അനുസരിച്ച് അവയെ എത്ര കാലഘട്ടം ആയി തരം തിരിച്ചിരിക്കുന്നു?
ഏറ്റവും വലിയ ദേവി വിഗ്രഹം ഉള്ള ക്ഷേത്രം ഏതാണ് ?
കേരളത്തിൽ ഏറ്റവും വലിയ ഗോപുരം ഉള്ള ക്ഷേത്രം ഏതാണ് ?
എത്ര തരത്തിൽ ഉള്ള സാളഗ്രാമം ഉണ്ട് ?
ശബരിമലയിലെ 18 പടികൾ എന്തിനെ ആണ് സൂചിപ്പിക്കുന്നത് ?