App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും വലിയ ഗോപുരം ഉള്ള ക്ഷേത്രം ഏതാണ് ?

Aശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം

Bകൂടൽ മാണിക്യ ക്ഷേത്രം

Cശബരിമല

Dഗുരുവായൂർ

Answer:

A. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം


Related Questions:

കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ആരാണ് ?
'വിൽകുഴി' കാണപ്പെടുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
ക്ഷേത്രത്തിൽ ഉത്സവം, പ്രതിഷ്ഠ, കലശം എന്നിവ നടക്കുന്ന കാലം ?
താഴെ കൊടുത്തവയിൽ ഭദ്രകാളി ക്ഷേത്രങ്ങൾ അല്ലാത്തവ ?
'മുകുന്ദമാല' എന്ന അതിപ്രശസ്തമായ വിഷ്ണു സ്തോത്രം രചിച്ചത് ആരാണ് ?