App Logo

No.1 PSC Learning App

1M+ Downloads
നൈട്രജന്റെ അറ്റോമിക സഖ്യ എത്ര ആണ് ?

A7

B8

C9

D6

Answer:

A. 7

Read Explanation:

ചില പ്രധാനപ്പെട്ട, മൂലകങ്ങളും, ആറ്റോമിക സംഖ്യകളും:

  • ഹൈട്രജൻ - 1
  • ഹീലിയം - 2
  • ലിഥിയം - 3
  • ബോറോൺ- 5
  • കാർബൺ - 6 
  • നൈട്രജൻ - 7
  • ഓക്സിജൻ - 8
  • സോഡിയം - 11 
  • മാഗ്നീഷ്യം - 12 
  • അലൂമിനിയം - 13 
  • സിലിക്കൻ - 14 
  • സൽഫർ - 16 
  • ക്ലോറിൻ - 17 
  • കാൽഷ്യം - 20 

Related Questions:

പീരിയോഡിക് ടേബിളിൽ ഇരുമ്പിൻ്റെ പ്രതീകം എന്താണ് ?

താഴെ തന്നിരിക്കുന്നവയിൽ, ആധുനിക പീരിയോഡിക് ടേബിളിന്റെ മേന്മകൾ ഏതെല്ലാം ആണ് ?

  1. ഒരു മൂലകത്തിന്റെ ഗുണങ്ങൾ അറിയാമെങ്കിൽ അതേ ഗ്രൂപ്പിൽപ്പെട്ട മറ്റു മൂലകങ്ങളുടെ ഗുണങ്ങളെക്കുറിച്ചും ധാരണ ലഭിക്കുന്നു.
  2. സമാന ഗുണങ്ങളുള്ള മൂലകങ്ങളെ ഒരു പിരീഡിൽ തന്നെ ഉൾപ്പെടുത്തി.
  3. ആധുനിക പീരിയോഡിക് ടേബിളിൽ അറ്റോമിക നമ്പറിന്റെ ആരോഹണ ക്രമത്തിൽ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നു.
    ലാൻഥനോയ്ഡുകൾ ഏത് പീരിയഡിൽ ഉൾപ്പെടുന്നു ?
    കാലാവസ്ഥ ബലൂണുകളിൽ നിറക്കുന്ന അലസവാതകം ഏതാണ് ?
    ഉള്ളിലുള്ള ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളിൽ ന്യൂക്ലിയസിനുള്ള ആകർഷണം ക്രമമായി കുറയുന്നു. ഇതിനെ ---- എന്ന് വിളിക്കുന്നു.