ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ ഉൾപ്പെടുന്ന കിംഗ്ഡം ഏത് ?
Aമോനീറ
Bപ്രോട്ടിസ്റ്റ
Cപ്ലാന്റെ
Dഅനിമേലിയ
Answer:
A. മോനീറ
Read Explanation:
ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ ഉൾപ്പെടുന്ന കിംഗ്ഡം - മോനീറ
ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ ഉൾപ്പെടുന്ന കിംഗ്ഡം-പ്രോട്ടിസ്റ്റ
സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശ ജീവികൾ/ബഹുകോശജീവികൾഉൾപ്പെടുന്ന കിംഗ്ഡം-ഫൻജെ
സ്വപോഷികളും സഞ്ചാര ശേഷിയില്ലാത്തവയു മായ ബഹുകോശ ജീവികൾ ഉൾപ്പെടുന്ന കിംഗ്ഡം-പ്ലാന്റെ
പരപോഷികളും സഞ്ചാര ശേഷിയുള്ളവയുമായ ബഹുകോശജീവികൾ കിംഗ്ഡം- അനിമേലിയ