Challenger App

No.1 PSC Learning App

1M+ Downloads
കാഥോഡ് രശ്മികളുടെ സവിശേഷതകളെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aഡിവിന്ഗർ

Bഫാരഡെ

Cചാൾസ് നോം

Dവില്യം കൂക്ക്സ്

Answer:

D. വില്യം കൂക്ക്സ്

Read Explanation:

കാഥോഡ് രശ്മികളുടെ സവിശേഷതകളെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ വില്യം കൂക്ക്സ്


Related Questions:

" എക്സ് - റേ " കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
ന്യൂട്രോൺ എന്ന പേര് നൽകിയത്
ഡിസ്ചാർജ് ട്യൂബിലെ കാഥോഡിൽ നിന്ന് വരുന്ന രശ്മികളിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളാണുള്ളതെന്നും അവ പിൻകാലത്ത് ഇലക്ട്രോണുകൾ ആണെന്ന് സ്ഥിരീകരിക്കപ്പെടാനും ഇടയാക്കിയ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
ആണവ നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?
എക്സ്റേ കണ്ടെത്തിയത് ആരാണ് ?