App Logo

No.1 PSC Learning App

1M+ Downloads
പച്ചവ്ട് എന്ന ഗോത്രകവിതാ സമാഹാരം എഴുതിയതാര് ?

Aഅശോകൻ മറയൂർ

Bസുകുമാരൻ ചാലിഗദ്ധ

Cധനു വേങ്ങച്ചേരി

Dപി. ശിവലിംഗൻ

Answer:

A. അശോകൻ മറയൂർ

Read Explanation:

"പച്ചവ്ട്" എന്ന ഗോത്രകവിതാ സമാഹാരം എഴുതിയത് അശോകൻ മറയൂർ ആണ്. അദ്ദേഹം ഒരു ഗോത്ര കവിയാണ്. അദ്ദേഹത്തിന്റെ കവിതകൾക്ക് കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.


Related Questions:

"വാ കുരുവി, വരു കുരുവി വാഴക്കൈമേൽ ഇരു കുരുവി" - ഈ പ്രസിദ്ധമായ വരികൾ ആരുടേതാണ്?

“ഇന്നു വാക്കുകൾക്ക് ഒരു പകിട്ടുമില്ല

മുനപോയ ഉളികൊണ്ടു പണിയുന്ന

ആശാരിയാണ് കവി.

ആലയില്ലാത കൊല്ലൻ,

ചുറ്റികയും കരണ്ടിയുമില്ലാത്ത കൽപ്പണി ക്കാരൻ

പണിനടന്നേ പറ്റൂ.'' - ആരുടെ വരികൾ ?

സാഹിത്യമഞ്ജരി എഴുതിയതാര്?
"തരുശാഖ' വിഗ്രഹിക്കുന്നതെങ്ങനെ?
ആഹ്ളാദത്തോടുകൂടി എന്ന് അർത്ഥമുള്ള പ്രയോഗം ഏത്?