App Logo

No.1 PSC Learning App

1M+ Downloads
പഞ്ചായത്ത് / നഗരസഭ കമ്മിറ്റി, സ്റ്റാൻഡിങ്‌ കമ്മിറ്റി, സ്റ്റിയറിങ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി തീരുമാനങ്ങൾക്കുള്ള വിവര വിനിമയ പാക്കേജായ ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

Aസേവന

Bസകർമ്മ

Cസംവേദിത

Dസേവന സിവിൽ റജിസ്ട്രേഷൻ

Answer:

B. സകർമ്മ


Related Questions:

സർവ ശിക്ഷാ അഭിയാനും രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനും ടീച്ചർ എഡ്യൂക്കേഷനും ലയിപ്പിച്ച് നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കാര്യങ്ങൾ ഏകീകരിച്ച പദ്ധതി
സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ?

ചുവടെ പറയുന്നവയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി ശരിയായ പ്രസ്താവനകൾ ഏവ?

1.  ഭരണഘടനയുടെ അനുഛേദം 243 -K സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപാദിക്കുന്നു

2.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. 

3.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുന്നത് കമ്മീഷനാണ് 

4.  1993 ഡിസംബർ മൂന്നിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.

ഹൈവേ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന കേരള വിജിലൻസ് വകുപ്പിന്റെ പ്രവർത്തനം?
കേരള ദുരന്ത നിവാരണ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?