App Logo

No.1 PSC Learning App

1M+ Downloads
പഞ്ചായത്ത് , നഗരകാര്യം , മുൻസിപ്പൽ കോമൺ സർവ്വീസ് , ചീഫ് ടൗൺ പ്ലാനർ , ചീഫ് എൻജിനിയർ എന്നി വകുപ്പുകൾ ചേർന്ന് രൂപീകരിച്ച വകുപ്പ് ഏതാണ് ?

Aഭരണകാര്യ വകുപ്പ്

Bഅഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് വകുപ്പ്

Cതദ്ദേശസ്വയം ഭരണ വകുപ്പ്

Dകേരള സ്വയം ഭരണ വകുപ്പ്

Answer:

C. തദ്ദേശസ്വയം ഭരണ വകുപ്പ്

Read Explanation:

• പഞ്ചായത്ത് , നഗരകാര്യം , മുൻസിപ്പൽ കോമൺ സർവ്വീസ് , ചീഫ് ടൗൺ പ്ലാനർ , ചീഫ് എൻജിനിയർ എന്നി വകുപ്പുകൾക്കെല്ലാം കൂടി ഇനി ഒരു തലവനായിരിക്കും • സർക്കാർ പദ്ധതികൾ വേഗത്തിൽ അംഗീകരിച്ച് നടപ്പാക്കാനും ഫണ്ട് ലഭ്യമാക്കാനും ഇതിലൂടെ വേഗത്തിൽ സാധിക്കും • ഏകദേശം 32000 ജീവനക്കാർ ഒരു വകുപ്പിന് കീഴിലാകും


Related Questions:

കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.?
വിമുക്തി മിഷന്റെ ചെയർമാൻ ആരാണ് ?
കേരളത്തിൽ സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ച വർഷം?
ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ദേശീയ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആര്?