App Logo

No.1 PSC Learning App

1M+ Downloads
പഞ്ചായത്ത് നഗരസഭയുടെ സ്റ്റിയറിങ് കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങളുടെ വിവരവിനിമയ പാക്കേജായ ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത്?

Aസുലേഖ

Bസേവന

Cസുഗമ

Dസകർമ

Answer:

D. സകർമ

Read Explanation:

  • സങ്കേതം -കെട്ടിട നിർമ്മാണ പെർമിറ്റിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ

  • സംഖ്യ- വരവ് ചിലവ് അക്കൗണ്ട് ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ

  • സകർമ്മ -പഞ്ചായത്ത് നഗരസഭയുടെ സ്റ്റിയറിങ് കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങളുടെ വിവരവിനിമയ പാക്കേജ്

  • സൂചിക- തീർപ്പു കൽപ്പിക്കുന്ന ഫയലുകളുടെ നിജസ്ഥിതി അറിയുവാൻ ഫ്രണ്ട് ഓഫീസുകളിൽ വച്ചിരിക്കുന്ന ടച്ച് സ്ക്രീൻ സംവിധാനം

  • സചിത്ര- തദ്ദേശസ്ഥാപനങ്ങളുടെ ടെറസ്ട്രിയൽ ഭൂപടം വാർഡ് ഭൂപടം എന്നിവ അടങ്ങിയ ഭൂപടം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ


Related Questions:

⁠Business Intelligence (BI) tools are used in MIS for:
⁠The advantages of e-governance include:
നിർദ്ദിഷ്ട ഇ-ഗവേണൻസ് സിസ്റ്റത്തിൻ്റെ മൊത്തത്തിലുള്ള ലക്ഷ്യങ്ങൾ ഉപയോക്താക്കൾക്ക് സെർച്ച് എഞ്ചിസുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഫോമുകൾ. ഡോക്യുമെൻ്റുകൾ ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെടുന്നതിനുള്ള ഇമെയിൽ സൗകര്യം എന്നിവ പോലുള്ള ഉപകരണങ്ങൾ നൽകുമ്പോൾ അത് ലക്ഷ്യമിടുന്നത്........................... ഇ-ഗവേണൻസ് മെച്യൂരിറ്റി മോഡലിൻ്റെ നിലവാരമാണ്
⁠The knowledge base in ES stores:
What is the primary objective of e-governance?