മലയാളത്തിലെ റോബിൻഹുഡ് എന്നറിയപ്പെടുന്ന വടക്കൻപാട്ടിലെ വീരനായകൻ?AഒതേനൻBചെങ്ങന്നൂർ ആദിCപയ്യപ്പള്ളി ചന്തുDആരോമൽച്ചേകവർAnswer: A. ഒതേനൻ Read Explanation: വീര കഥാകാരങ്ങളിൽ ഏറ്റവും പ്രമുഖം വടക്കൻ പാട്ടുകൾ ആണ് പുത്തൂരം പാട്ടുകൾ,തച്ചോളി പാട്ടുകൾ,ഒറ്റപ്പാട്ടുകൾ എന്നിങ്ങനെ വടക്കൻപാട്ടുകളെ തിരിച്ചിട്ടുണ്ട് Read more in App