App Logo

No.1 PSC Learning App

1M+ Downloads
"പഠിക്കാൻ പഠിപ്പിക്കൽ" എന്ന ആശയം മുന്നോട്ടുവച്ച മനശാസ്ത്രജ്ഞൻ ആരാണ് ?

Aജീന്‍ പിയാഷെ

Bനോം ചോംസ്കി

Cജെറോം എസ് ബ്രൂണര്‍

Dവൈഗോഡ്സ്കി

Answer:

C. ജെറോം എസ് ബ്രൂണര്‍

Read Explanation:

  • "പഠിക്കാൻ പഠിപ്പിക്കൽ" എന്ന ആശയം മുന്നോട്ടുവച്ച മനശാസ്ത്രജ്ഞൻ ആണ് ജെറോം എസ് ബ്രൂണർ.
  • ആധുനിക കാല വിദ്യാഭ്യാസ ചർച്ചകളിൽ സജീവമായ ബ്രൂണറുടെ ഒരു ആശയമാണ് പഠിക്കാൻ പഠിപ്പിക്കൽ.
  • ആശയങ്ങളുടെ അർഥപൂർണമായ സാംശീകരണം കണ്ടെത്തൽ പഠനത്തിനും, പഠിക്കാൻ പഠിപ്പിക്കലിനും  ആവശ്യമാണെന്ന് ബ്രൂണർ കരുതി.
  • ആശയ പഠനങ്ങൾക്ക്  അവലംബിക്കുന്ന തന്ത്രങ്ങളെ അടിസ്ഥാനമാക്കി ബോധന മാതൃകകൾക്ക് അദ്ദേഹം രൂപം നൽകി.

Related Questions:

പെരുമാറ്റത്തിന്റെ മോഡലിംഗ് ഘട്ടങ്ങളിൽ ഉൾപ്പെടുന്നവ തെരഞ്ഞെടുക്കുക :

  1. പുനരുൽപാദനം
  2. പ്രചോദനം
  3. നിലനിർത്തൽ
  4. ശ്രദ്ധ
    According to Ausubel, meaningful learning occurs when:
    Piaget’s concept of disequilibrium is best applied in education by:
    ശിശു വികാരങ്ങളിൽ ഒന്നാണ് ചഞ്ചലത. ചഞ്ചലത അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?
    സമീപസ്ഥമായവയെ ഒരു കൂട്ടമായി കാണാനുള്ള പ്രവണത പഠനത്തിലെ സമഗ്രതാ നിയമങ്ങളിൽ ഏതിൽ പെടുന്നു ?