പഠിതാവിന്റെ എല്ലാ വ്യവഹാരങ്ങളും ചോദക പ്രതികരണങ്ങൾ ആണെന്നു സിദ്ധാന്തവൽക്കരിച്ചത് ആരാണ് ?
Aജെ ബി വാട്സൺ
Bമാക്സ് വെർത്തീമർ
Cജോൺ ലോക്ക്
Dപാവ് ലോവ്
Answer:
A. ജെ ബി വാട്സൺ
Read Explanation:
Switch board നെ പോലെ എണ്ണമറ്റ ചോദക - പ്രതികരണ ബന്ധങ്ങൾ വഴി പ്രവർത്തിക്കുന്ന യന്ത്ര സംവിധാനമത്രേ ജീവി.
ചോദകo (Stimulus) ഉള്ളിൽ പ്രവേശിക്കുന്നു. എന്നിട്ട് തലച്ചോറിലൂടെയുള്ള ചില പരസ്പര ബന്ധങ്ങളും പ്രസരണവും വഴി പ്രതികരണം (Response) പുറത്തേക്ക് വരുന്നു. ഓരോ ചോദകവും ഒരു നിശ്ചിത പ്രതികരണം ജനിപ്പിക്കുന്നു.