പണരഹിത സമ്പദ് ഘടനയ്ക്ക് കാരണമാകാത്ത ഘടകം ഏതാണ് ?Aനേരിട്ടുള്ള ആനുകൂല്യകൈമാറ്റം (DBT)Bബാങ്കുകളുടെ ലയനംCനെറ്റ് ബാങ്കിങ്Dജൻധൻ അക്കൌണ്ടുകൾAnswer: B. ബാങ്കുകളുടെ ലയനം Read Explanation: പണരഹിത സമ്പദ് ഘടനയ്ക്ക് കാരണമാകുന്ന ഘടകം നേരിട്ടുള്ള ആനുകൂല്യകൈമാറ്റം (DBT)നെറ്റ് ബാങ്കിങ് ജൻധൻ അക്കൌണ്ടുകൾ Read more in App