App Logo

No.1 PSC Learning App

1M+ Downloads
പത്തനംതിട്ട ജില്ല രൂപീകൃതമായ വർഷം ഏത് ?

A1957

B1982

C1983

D1980

Answer:

B. 1982

Read Explanation:

കേരളത്തിലെ ജില്ലകൾ രൂപീകൃതമായ വർഷങ്ങൾ

  • തിരുവനന്തപുരം - 1949 ജൂലൈ 1

  • കൊല്ലം - 1949 ജൂലൈ 1

  • പത്തനംതിട്ട - 1982 നവംബർ 1

  • ആലപ്പുഴ - 1957 ആഗസ്റ്റ് 17

  • കോട്ടയം - 1949 ജൂലൈ 1

  • ഇടുക്കി - 1972 ജനുവരി 26

  • എറണാകുളം - 1958 ഏപ്രിൽ 1

  • തൃശ്ശൂർ - 1949 ജൂലൈ 1

  • പാലക്കാട് - 1957 ജനുവരി 1

  • മലപ്പുറം - 1969 ജൂൺ 16

  • കോഴിക്കോട് - 1957 ജനുവരി 1

  • വയനാട് - 1980 നവംബർ 1

  • കണ്ണൂർ - 1957 ജനുവരി 1

  • കാസർഗോഡ് - 1984 മെയ് 24


Related Questions:

കേരളത്തിലെ പ്രാചീന തുറമുഖമായിരുന്ന പന്തലായനി ഇന്ന് ഏത് ജില്ലയിലാണ് ?
Which district in Kerala is the highest producer of Sesame?
2023 സെപ്റ്റംബറിലെ കണക്കുപ്രകാരം കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?
കേരളത്തിലെ സുഗന്ധ വ്യജ്ഞനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല