Challenger App

No.1 PSC Learning App

1M+ Downloads
പദ്യരത്നം പ്രസിദ്ധീകരിച്ച പ്രസാധകർ ?

Aകേരള സർവ്വകലാശാല

Bമദ്രാസ് സർവ്വകലാശാല

Cതിരുവിതാംകൂർ സർവ്വകലാശാല

Dഇതൊന്നുമല്ല

Answer:

C. തിരുവിതാംകൂർ സർവ്വകലാശാല

Read Explanation:

പദ്യരത്നമെന്ന പേരിൽ മണിപ്രവാളലഘുകാവ്യങ്ങൾ പ്രസിദ്ധീകരിച്ചത് - പി. കെ. നാരായണപിള്ള


Related Questions:

കണ്ണശ്ശരാമായണം യുദ്ധകാണ്ഡം പഠനവിഷയമാക്കിയ പണ്ഡിതൻ ?
കന്നിക്കൊയ്ത്ത് എന്ന കൃതിക്ക് അവതാരിക എഴുതിയത് ?
You ear is awake even to his silence- എന്ന് പി.കെ. ആരെക്കുറിച്ചാണ് പറഞ്ഞത് ?
ലീലാതിലകത്തെ പൂർണമായും പരിഭാഷപ്പെടുത്തിയവരിൽ ഉൾപ്പെടാത്തത്?
ചിറ്റിലപ്പള്ളി പരാമർശിക്കുന്ന പ്രാചീന മണിപ്രവാള കാവ്യം?