പന്തളം കേരളവർമ്മയുടെ 'തങ്കമ്മ'യ്ക്ക് രണ്ടാം ഭാഗം തയ്യാറാക്കിയത് ?
Aഉള്ളൂർ
Bഒടുവിൽ കുഞ്ഞികൃഷ്‌ണമേനോൻ
Cകുണ്ടൂർ നാരായണ മേനോൻ
Dഇവരാരുമല്ല
Answer:
A. ഉള്ളൂർ
Read Explanation:
ഉള്ളൂരിന്റെയും പന്തളം കേരളവർമ്മയുടെയും പച്ചമലയാള കൃതിയായ രണ്ട് 'തങ്കമ്മ'യും തമ്മിലുള്ള വ്യത്യാസം പന്തളത്തിന്റെ തങ്കമ്മ കാമുകനെ വധിക്കുന്നുണ്ട്. എന്നാൽ ഉള്ളൂർ അങ്ങനെ സംഭവിക്കാത്ത മട്ടിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു.