പയർ വിത്തിന്റെ ആകൃതിയിലുള്ള , ഉദരാശയത്തിൽ ,നട്ടെല്ലിന്റെ ഇരു വശങ്ങളിലുമായി കാണപ്പെടുന്ന വിസർജനാവയവം ?
Aകരൾ
Bശ്വാസകോശം
Cവൃക്കകൾ
Dഹൃദയം
Answer:
C. വൃക്കകൾ
Read Explanation:
വൃക്കകൾ
നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജനാവയവമാണ് വൃക്കകൾ
പയർ വിത്തിന്റെ ആകൃതിയിലുള്ള വൃക്കകൾ, ഉദരാശയത്തിൽ ,നട്ടെലിന്റെ ഇരു വശങ്ങളിലുമായാണ് കാണപ്പെടുന്നത്