App Logo

No.1 PSC Learning App

1M+ Downloads
പരികല്പനകളെ കുറിച്ച് ശരിയായ പ്രസ്താവന ഏത് ?

Aഒരേയൊരു പരികല്പന മാത്രമേ ശരിയാകാറുള്ളൂ

Bരണ്ടു പരികല്പനകളും ശരിയാണ്

Cരണ്ടു പരികല്പനകളും ശരിയാകാൻ സാധ്യതയുണ്ട്

Dരണ്ട് പരികല്പനകളും ശരിയാകാതിരിക്കാൻ സാധ്യതയുണ്ട്

Answer:

A. ഒരേയൊരു പരികല്പന മാത്രമേ ശരിയാകാറുള്ളൂ

Read Explanation:

ഒരേയൊരു പരികല്പന മാത്രമേ ശരിയാകാറുള്ളൂ


Related Questions:

രണ്ടുതരം ഒജിവുകളും കൂട്ടിമുട്ടുന്ന ബിന്ദുവിൽ നിന്നും നേരിട്ട് കാണാവുന്നത്
AM ≥ GM ≥ HM ശരിയാകുന്നത് എപ്പോൾ ?
If A and B are two events, then the set A–B may denote the event _____
t വിതരണം കണ്ടുപിടിച്ചത് ?
The probability of an event lies between