App Logo

No.1 PSC Learning App

1M+ Downloads
വിവിധ മൂല്യങ്ങൾക്ക് വ്യത്യസ്‌ത പ്രാധാന്യം അഥവാ ഭാരം (weight) നൽകി കണ്ടുപിടിക്കുന്ന മാധ്യത്തെ പറയുന്നത് :

Aഅങ്കഗണിതമാധ്യം

Bസമന്വയ മാധ്യം

Cരൂപമാധ്യം

Dഭാരിതമാധ്യം

Answer:

D. ഭാരിതമാധ്യം

Read Explanation:

ഭാരിതമാധ്യം (Weighted Arithmetic Mean)

  • വിവിധ മൂല്യങ്ങൾക്ക് വ്യത്യസ്‌ത പ്രാധാന്യം അഥവാ ഭാരം (weight) നൽകി കണ്ടുപിടിക്കുന്ന മാധ്യത്തെ ഭാരിതമാധ്യം എന്നു പറയുന്നു.


Related Questions:

What is the mode of the given data?

21, 22, 23, 23, 24, 21, 22, 23, 21, 23, 24, 23, 21, 23

ഒരു വിതരണത്തിന്റെ ഉയർന്ന ചതുരംശവും താഴ്ന്ന ചതുരംശവും യഥാക്രമം 55 33 ആകുന്നു. അതെ ഡാറ്റയുടെ മധ്യഅങ്കം 50 ആയാൽ ബൗളി സ്‌ക്യൂനഥ ഗുണാങ്കം കണ്ടെത്തുക.
Y യുടെ വിതരണം n ഡി എഫ് ഉള്ള ടി ആണെങ്കിൽ Y²
n പ്രാപ്താങ്കങ്ങളുടെ ഗുണനഫലത്തിന്റെ n ആം മൂല്യമാണ്

താഴെ തന്നിട്ടുള്ളവയിൽ ബൈനോമിയൽ പരീക്ഷണത്തിന്റെ നിബന്ധന ഏത് ?

  1. ഒരേ പോലത്തെ ഉദ്യമങ്ങൾ (നിശ്ചിത എണ്ണം ) ഉണ്ടാകണം.
  2. ഓരോ ഉദ്യമത്തിനും സാധ്യമായ രണ്ടു ഫലങ്ങൾ ഉണ്ടാകണം.
  3. രണ്ടു ഫലങ്ങളുടെയും സംഭവ്യതകൾ സ്ഥിരമായിരിക്കണം.
  4. ഉദ്യമങ്ങൾ സ്വാതന്ത്രങ്ങളായിരിക്കണം.