പരുത്തി വസ്ത്രങ്ങളുടെ വകഭേദമായ 'മസ്ലിൻ' തുണിയുടെ ഉൽഭവസ്ഥാനം :Aകൊൽക്കത്തBഡാക്കCകൊച്ചിDകറാച്ചിAnswer: B. ഡാക്ക Read Explanation: മൽമൽ ഷാഹിപരുത്തി വസ്ത്രങ്ങളുടെ വകഭേദമായ 'മസ്ലിൻ' തുണിയുടെ ഉൽഭവസ്ഥാനം ഇന്നത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ "ഡാക്ക"യും പരിസരപ്രദേശങ്ങളുമാണ്.പരുത്തി വസ്ത്രങ്ങളുടെ ഉത്കൃഷ്ട ഇനം എന്ന നിലയിൽ "ഡാക്കാ മസ്ലിൻ" ലോകപ്രശസ്തി ആർജ്ജിച്ചിരുന്നു.മസ്ലിൻ തുണിയുടെ ഏറ്റവും മുന്തിയ ഇനം "മൽമൽ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.വിദേശ സഞ്ചാരികൾ രാജകീയതക്കനുയോജ്യം എന്നർത്ഥം വരുന്ന “മൽമൽ ഷാഹി" അല്ലെങ്കിൽ “മൽമൽഖാസ്" എന്നും ഇതിനെ വിശേഷിപ്പിച്ചിരുന്നു. Read more in App