Challenger App

No.1 PSC Learning App

1M+ Downloads
പല്ലവന്മാരുടെ തലസ്ഥാനം?

Aവാതാപി

Bകാഞ്ചി

Cമാല്‍ക്കേഡ്‌

Dവാറംഗല്‍

Answer:

B. കാഞ്ചി

Read Explanation:

പല്ലവന്മാർ

  • പല്ലവരാജാവംശം സ്ഥാപിച്ചത് സിംഹവിഷ്ണു

  • പല്ലവ രാജവംശത്തിന്റെ തലസ്ഥാനം കാഞ്ചിയായിരുന്നു

  • ആവണി സിംഹ എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവ രാജാവാണ് സിംഹവിഷ്ണു

  • ദ്രാവിഡ വാസ്തുവിദ്യയെ പ്രോത്സാഹകർ എന്നറിയപ്പെടുന്ന രാജവംശമാണ് പല്ലവ രാജവംശം

  • പല്ലവ ശിൽപ്പകല ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലമാണ് ചെന്നൈക്കടുത്തുള്ള മഹാബലിപുരം

  • പല്ലവ രാജാക്കന്മാരിൽ ഏറ്റവും പ്രബലനും ശക്തനുമായ രാജാവാണ് നരസിംഹവർമൻ ഒന്നാമൻ

  • ഒറ്റ യുദ്ധത്തിലും തോറ്റിപ്പില്ലാത്ത പലവരാജാവാണ് നരസിംഹവർമ ഒന്നാമൻ

  • നരസിംഹവർമന്റെ കാലത്ത് കാഞ്ചി സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ് ഹുയാൻ സാങ്


Related Questions:

_____ assumed the title of ‘Gangaikonda Chola’ or the conqueror of the river Ganga.
അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഇന്ത്യനാക്രമണം നടന്ന വര്‍ഷം?
ഇൻഡിക്ക എഴുതിയതാര്
"ശക"വര്‍ഷം തുടങ്ങിയത് ഏതു നൂറ്റാണ്ടിലാണ്?
Bimbisara was the ruler of which empire ?