Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡൽഹൗസി ഏത് സംസ്ഥാനത്തിലാണ്?

Aപശ്ചിമ ബംഗാൾ -

Bഉത്തരാഞ്ചൽ

Cഹിമാചൽ പ്രദേശ്

Dജമ്മു-കാശ്മീർ

Answer:

C. ഹിമാചൽ പ്രദേശ്

Read Explanation:

സുഖവാസകേന്ദ്രങ്ങൾ

  • മുസ്സോറി,ഡെറാഡൂൺ,റാണിഗഢ് ,അൽമോറ,നൈനിറ്റാൾ,ബദ്രിനാഥ്-ഉത്തരാഖണ്ഡ്

  • തവാങ് -അരുണാചൽ പ്രദേശ്

  • ഡൽഹൗസി,ധർമ്മശാല,ഷിംല- ഹിമാചൽ പ്രദേശ്

  • ഡാർജിലിംഗ് - പശ്ചിമ ബംഗാൾ

  • ഗുൽമാർഗ്,പഹൽഗാം-ജമ്മു കാശ്മീർ


Related Questions:

മൗണ്ട് അബു എന്ന സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ് ?

കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്ന കുന്നുകൾ ഏതെല്ലാം ? 

  1. പത്കായിബും
  2. ജയന്തിയ കുന്നുകൾ 
  3. പശ്ചിമഘട്ടം
  4. പൂർവ്വഘട്ടം
    ഇന്ത്യയിലെ ഒരു പ്രധാന ഹിൽസ്റ്റേഷൻ ആയ മൗണ്ട് അബു സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
    ഇന്ത്യയിലെ ഒരു പ്രധാന ഹിൽ സ്റ്റേഷൻ ആയ 'സോൻമാർഗ്' സ്ഥിതിചെയ്യുന്നത്
    നൈനിറ്റാൾ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ