'പഴശ്ശിരാജ' എന്ന ചിത്രത്തിൽ പഴശ്ശിരാജാ ആയിട്ട് വേഷമിട്ടത് :Aമമ്മൂട്ടിBതിക്കോടിയൻCഎം കുഞ്ചാക്കോDകൊട്ടാരക്കര ശ്രീധരൻ നായർAnswer: D. കൊട്ടാരക്കര ശ്രീധരൻ നായർ Read Explanation: പഴശ്ശിരാജയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ:'പഴശ്ശിരാജ' എന്ന ചിത്രത്തിൽ പഴശ്ശിരാജാ ആയിട്ട് വേഷമിട്ടത് : കൊട്ടാരക്കര ശ്രീധരൻ നായർ'പഴശ്ശിരാജ' എന്ന സിനിമയുടെ തിരക്കഥ എഴുതിയത് : തിക്കോടിയൻ'പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് : എം കുഞ്ചാക്കോ 1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഴശ്ശിരാജാ'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമയുടെ തിരക്കഥ എഴുതിയത് : എം ടി വാസുദേവൻ നായർ'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് : ഹരിഹരൻ'കേരളവർമ്മ പഴശ്ശിരാജാ' എന്ന ചിത്രത്തിൽ പഴശ്ശിരാജാവായി വേഷമിട്ടത് : മമ്മൂട്ടി Read more in App