പഴശ്ശിരാജയുടെ പ്രധാനമന്ത്രി ആയിരുന്നത് ?Aകൈതേരി അമ്പു നായർBകണ്ണവത്ത് ശങ്കരൻ നമ്പ്യാർCതലക്കൽ ചന്തുDഇവരാരുമല്ലAnswer: B. കണ്ണവത്ത് ശങ്കരൻ നമ്പ്യാർ Read Explanation: പഴശ്ശി രാജാവിന്റെ സർവ്വസൈന്യാധിപൻ : കൈതേരി അമ്പു നായർപഴശ്ശിരാജയുടെ പ്രധാനമന്ത്രി : കണ്ണവത്ത് ശങ്കരൻ നമ്പ്യാർബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം : കുറിച്യർരണ്ടാം പഴശ്ശി വിപ്ലവത്തിൽ പഴശിരാജയെ സഹായിച്ച കുറിച്യരുടെ നേതാവ് : തലക്കൽ ചന്തുതലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത് : പനമരം Read more in App