App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജയുമായി ബന്ധപ്പെടാത്ത പ്രസ്താവന :

Aമലബാർ പ്രദേശത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു

Bബ്രിട്ടീഷുകാരുടെ നികുതി നയത്തെ അനുകൂലിച്ചു

Cഒളിപ്പോരിൽ പ്രഗത്ഭനായിരുന്നു

Dബ്രിട്ടീഷ് അധികാരികളെ വെല്ലുവിളിച്ചു

Answer:

B. ബ്രിട്ടീഷുകാരുടെ നികുതി നയത്തെ അനുകൂലിച്ചു

Read Explanation:

പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവാണ് കോട്ടയം കേരള വർമ്മ പഴശ്ശി . കേരള സിംഹം എന്ന് അറിയപ്പെടുന്നു . 1753 ജനിച്ചു . മലബാറിൽ ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ സമരങ്ങൾ പഴശ്ശി വിപ്ലവങ്ങൾ ആയിരുന്നു . 1805 പഴശ്ശി മരണമടഞ്ഞു


Related Questions:

താഴെ കൊടുത്തിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ശരിയായ കാലഗണന എഴുതുക (i) കുറച്യ കലാപം (ii) വേലുത്തമ്പിയുടെ കലാപം (iii) ആറ്റിങ്ങൽ കലാപം (iv) പഴശ്ശി കലാപം
1931 - ലെ ഗുരുവായൂർ സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് ആരാണ് ?
അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
വാഗൺ ട്രാജഡി നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?
എം.എസ്.പി സമരം ആരംഭിച്ച വർഷം ഏത് ?