App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജാവിന്റെ ജീവിതം ഇതിവൃത്തമാക്കി സർദാർ കെ.എം. പണിക്കർ രചിച്ച ചരിത്ര നോവൽ ഏത് ?

Aമരണം ദുർബ്ബലം

Bകേരളസിംഹം

Cകബീന

Dഒരു സങ്കീർത്തനം പോലെ

Answer:

B. കേരളസിംഹം

Read Explanation:

പഴശ്ശിരാജയുമായി ബെന്ധപ്പെട്ട കൃതികൾ:

  • 'കേരളസിംഹം', 'പറങ്കി പടയാളികൾ' എന്നീ കൃതികൾ രചിച്ചത് : സർദാർ കെ എം പണിക്കർ
  • 'പുള്ളിമാനും പഴശ്ശിയും' എന്ന കൃതി രചിച്ചത് : പി കുഞ്ഞിരാമൻ നായർ
  • 'പഴശ്ശി സമരങ്ങൾ' എന്ന പുസ്തകം രചിച്ചത് : കെ കെ എൻ കുറുപ്പ്
  • 'പഴശ്ശിരാജ ചമയങ്ങളില്ലാതെ' എന്ന പുസ്തകം രചിച്ചത് : മുണ്ടക്കയം ഗോപി

Related Questions:

എം ഗോവിന്ദന്റെ "റാണിയുടെ പട്ടി" എന്ന കഥ പ്രസിദ്ധീകരിച്ചത് കൊണ്ട് നിരോധിക്കപ്പെട്ട വാരിക?
'ഹിസ്റ്റോറിയ ഡാ മലബാർ' (Historia do Malavar) എന്ന പുസ്തകം രചിച്ചതാരാണ്?
ഗാന്ധിജിയും അരാജകത്വവും ആരുടെ പുസ്തകമാണ്?
ലഭ്യമായിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാചീനമായ മലയാള ലിപിയാണ് ?
കൊച്ചിരാജ്യചരിത്രം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവാര് ?