App Logo

No.1 PSC Learning App

1M+ Downloads
പശു സംരക്ഷണം, ഉത്പാദനക്ഷമത കൂട്ടൽ എന്നിവയ്ക്കും മറ്റ് പശുക്ഷേമ പദ്ധതികൾക്കുമായി പ്രഖ്യാപിച്ച പദ്ധതി ഏത് ?

Aരാഷ്ട്രീയ ഗോകുൽ മിഷൻ

Bഗോരക്ഷാ പദ്ധതി

Cരാഷ്ട്രീയ കാമധേനു ആയോഗ്

Dഇവയൊന്നുമല്ല

Answer:

C. രാഷ്ട്രീയ കാമധേനു ആയോഗ്


Related Questions:

'KESRU' is a Kerala Government scheme associated with :
60 വർഷത്തിലേറെയായി ജനസംഖ്യാ അനുപാതം വർധിക്കുന്നതും, വികസിത രാജ്യങ്ങൾക്ക് തുല്യമായ ഉയർന്ന ആയുർദൈർഘ്യമുള്ളതുമായ ഒരു വയോജന സമൂഹമാണ് കേരളം. നിലവിൽ കേരളത്തിൽ വയോജന പരിചരണം നൽകുന്ന പ്രബലമായ ക്രമീകരണം ഏതാണ്?
The self-employment venture to assist less educated and poor unemployed youth:

ആം ആദ്‌മി ബീമ യോജനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന

2.ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണിത്.

3.2007 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്.

4.ആം ആദ്‌മി ബീമ യോജന പദ്ധതിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്.

PM - PRANAM പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?