Challenger App

No.1 PSC Learning App

1M+ Downloads
പശുക്കളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി "പശു കാബിനറ്റ് " ആരംഭിക്കുന്ന സംസ്ഥാനം ?

Aമധ്യപ്രദേശ്

Bബിഹാർ

Cകേരളം

Dഗോവ

Answer:

A. മധ്യപ്രദേശ്

Read Explanation:

• മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ഭവന, കർഷകക്ഷേമ വകുപ്പ് എന്നിവ പശു മന്ത്രിസഭയുടെ ഭാഗമാകും.


Related Questions:

ഏത് സംസ്ഥാനത്തിനായി നിർദ്ദേശിക്കപ്പെട്ട മറ്റൊരു പേരാണ് വനാഞ്ചൽ?
മസ്തിഷ്ക മരണം സംഭവിച്ച് അവയവം ദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതിയോടുകൂടി നടത്തുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യ ജെൻഡർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന സംസഥാനം ?
ഗോവയുടെ തലസ്ഥാനം ഏത്?
കേന്ദ്ര സ്റ്റാറ്റിറ്റിക്സ് മന്ത്രാലയത്തിന്റെ സർവ്വേ പ്രകാരം ഇന്ത്യയിൽ ഡിജിറ്റൽ നൈപുണ്യത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?