പശ്ചിമഘട്ടം മഹാരാഷ്ട്ര, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിൽ എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
Aസഹ്യപർവ്വതം
Bപശ്ചിമഘട്ടം
Cസഹ്യാദ്രി
Dസൈലന്റ് വാലി
Aസഹ്യപർവ്വതം
Bപശ്ചിമഘട്ടം
Cസഹ്യാദ്രി
Dസൈലന്റ് വാലി
Related Questions:
സ്ട്രാറ്റോസ്ഫിയറുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏത്?
1. ഓസോൺപാളി കാണപ്പെടുന്ന അന്തരീക്ഷപാളി
2. ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യം
3. ഭൂമിയുടെ പിണ്ഡത്തിന്റെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം
4. ഇടിമിന്നൽ ഉണ്ടാകുന്നത് ഇവിടെയാണ്