App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധൻ നിർദേശിച്ച കുടുംബജീവിതത്തിലെ പ്രധാന തത്വം എന്താണ്?

Aആത്മീയത

Bപരസ്പര ആദരവ്

Cധനസമ്പാദനം

Dതപസ്യ

Answer:

B. പരസ്പര ആദരവ്

Read Explanation:

ദിഘനികായയിൽ ശ്രീബുദ്ധൻ്റെ പ്രഭാഷണങ്ങളിൽ മുപ്പത്തി ഒന്നാമത്തെ -സൂക്തത്തിൽ ബുദ്ധമതത്തിൽ പുതുതായി ചേർന്ന യുവാവിനോട് ശ്രീബുദ്ധൻ പറയുന്ന വാക്കുകൾ: കുടുംബജീവിതത്തിൽ പുരുഷനും സ്ത്രീയും പരസ്പര ആദരവോടെ ജീവിക്കേണ്ടതും രണ്ടുപേരും തങ്ങളുടേതായ ചുമതലകൾ കൃത്യമായി നിർവഹിക്കേണ്ടതുമുണ്ട്.

Related Questions:

ബുദ്ധമതത്തിലെ സ്ത്രീ സന്യാസിനികൾക്ക് നൽകിയിരുന്ന പേര് എന്താണ്
'ജനപദം' എന്നതിൽ ഉൾപ്പെട്ടിരിക്കുന്നതു എന്താണ്?
അശോക ലിഖിതങ്ങൾ ഏത് ലിപികളിൽ രചിച്ചിട്ടുള്ളതാണ്?
നന്ദ വംശത്തിലെ അവസാനത്തെ ഭരണാധികാരി ആരായിരുന്നു?
അശോകൻ തന്റെ പ്രജകളിൽ പ്രചരിപ്പിച്ച ആശയങ്ങളെ എന്താണ് വിളിക്കുന്നത്?