പാണ്ഡവ - കൗരവന്മാരെ ഗദായുദ്ധം അഭ്യസിപ്പിച്ചത് ആരാണ് ?AപരശുരാമൻBബലരാമൻCജനകൻDമാരീചൻAnswer: B. ബലരാമൻ Read Explanation: വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ് ബലരാമന്‍. ബലഭദ്രന്‍, ബലദേവന്‍ തുടങ്ങിയ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നുRead more in App