App Logo

No.1 PSC Learning App

1M+ Downloads
പാദവാര്‍ഷിക പരീക്ഷ താഴെപ്പറയുന്ന ഏത് ഇനം വിലയിരുത്തലാണ് ?

Aപഠനം തന്നെ വിലയിരുത്തല്‍

Bവിലയിരുത്തല്‍ തന്നെ പഠനം

Cപഠനത്തെ വിലയിരുത്തല്‍

Dപഠനത്തിനായുളള വിലയിരുത്തല്‍

Answer:

C. പഠനത്തെ വിലയിരുത്തല്‍

Read Explanation:

പഠനത്തെ വിലയിരുത്തല്‍  (Assessment of learning )

ഒരു നിശ്ചിത കാലയളവിനുശേഷം എന്തൊക്കെ എത്രത്തോളം പഠിച്ചു എന്നു വിലയിരുത്തല്‍.  നിശ്ചിത കാലയളവില്‍‍ ഒരു പഠിതാവിലുണ്ടായ മാറ്റം, പഠന നിലവാരം എന്നിവ വിലയിരുത്തുന്നതിനെ പഠനത്തെ വിലയിരുത്തല്‍ എന്നു പറയാം. ടേം വിലയിരുത്തലുകള്‍ ഈ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്.

    • അധ്യാപകരാണ് നടത്തുക.

    • ഗ്രേഡിംഗ് നടത്തും.

    • കുട്ടികളുടെ നേട്ടത്തെ നിലവാരവുമായി താരതമ്യം ചെയ്യും.

  •  ഫലം രക്ഷിതാക്കളുമായും കുട്ടികളുമായും പങ്കിടും.

    • ഒരു യൂണിറ്റിന്റെയോ ടേമിന്റെയോ നിശ്ചിത കാലയളവിന്റെേയോ അവസാനം നടത്തുന്നു.

 


Related Questions:

നവീന ശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് ?
Which of the following is the most concrete level in Bloom's Taxonomy?
Which of the following is an example of a recreational value in education?
കുട്ടികൾ വസ്തുതകളിലെ സാജാത്യവൈജാത്യങ്ങൾ കണ്ടുപിടിക്കുന്നു . വർഗ്ഗീകരണ രീതി അനുസരിച്ച് ഉദ്ദേശ്യം ഏതാണ്?
What is the key feature distinguishing an excursion from a field trip?