പാരമ്പര്യത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയാകാൻ സാധ്യത കുറഞ്ഞത് ഏത് ?
Aസാമൂഹ്യ ഘടനയുടെ പ്രാഥമിക ഘടകമാണ് പാരമ്പര്യം.
Bഒരു വ്യക്തിയുടെ വ്യക്തിത്വ രൂപീ കരണത്തിൽ പാരമ്പര്യവും പരിസ്ഥിതി ഘടകങ്ങളും പ്രധാന്യമുള്ള ഘടക ങ്ങളാണ്.
Cപാരമ്പര്യ ഘടകങ്ങളെ നമുക്ക് നേരിട്ട് നിയന്ത്രിക്കാൻ പറ്റില്ല.
Dവ്യക്തിത്വ രൂപീകരണത്തിൽ പാരമ്പര്യം മാത്രമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകമായിട്ടുള്ളത്.