App Logo

No.1 PSC Learning App

1M+ Downloads
പാറപ്പുറം, ഉദയഭാനു എന്നീ രാഷ്ട്രീയ നോവലുകളുടെ കർത്താവ് ആര്?

Aഅപ്പൻ തമ്പുരാൻ

Bകെ. നാരായണകുരുക്കൾ

Cസി.വി. രാമൻപിള്ള

Dകേരളവർമ്മ

Answer:

B. കെ. നാരായണകുരുക്കൾ

Read Explanation:

  • പാറപ്പുറത്തിന് അവതാരിക രചിച്ചത് - കെ. രാമകൃഷ്‌ണപിള്ള
  • പാറപ്പുറത്തിലെ പ്രധാന കഥാപാത്രങ്ങൾ - ഗോമതി, കാമുകൻ ഭാസി
  • ഉദയഭാനുവിൻ്റെ മറ്റൊരു പേര് - രാഷ്ട്രീയ നവഭാരതം

Related Questions:

“മറക്കും ഏട്ടത്തിപറഞ്ഞു. ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളൂ" ഏത് നോവലിലെ വരികൾ?
പഞ്ചുമേനോൻ ഏതു നോവലിലെ കഥാപാത്രമാണ്?
ബൈബിൾക്കഥ ഉപജീവിച്ച് രചിച്ച മഹാകാവ്യം?
മിത്തിൻ്റെ പിൻബലത്തിലൂടെ സ്വന്തം ഗ്രാമത്തിൻ്റെ കഥ പറയുന്ന കോവിലൻ്റെ നോവൽ?
'ഒഴക്ക് കഞ്ഞെള്ളം' ഏത് നോവലിലെ പ്രയോഗമാണ് ?