Challenger App

No.1 PSC Learning App

1M+ Downloads
പാലിയം ചെപ്പേട് ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവിക്രമാദിത്യ വരഗുണൻ

Bഅയ്യനടികൾ

Cഭാസ്‌കര രവി

Dസാമൂതിരി

Answer:

A. വിക്രമാദിത്യ വരഗുണൻ

Read Explanation:

പാലിയം ചെപ്പേട് ശാസനം: 🔹 ആയ് രാജവംശത്തിലെ രാജാവായ വിക്രമാദിത്യ വരഗുണൻ ഒൻപതാം നൂറ്റാണ്ടിൽ ശ്രീമൂലവാസത്തെ ബുദ്ധമന്ദിരത്തിനു കൊടുത്ത അവകാശങ്ങൾ. 🔹 വിക്രമാദിത്യ വരഗുണൻ കേരളത്തിലെ അശോകൻ എന്നും അറിയപ്പെടുന്നു.


Related Questions:

താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ കളിൽ ഉൾപ്പെടാത്തത് ?
കലാമണ്ഡലം ഹൈദരാലി ഏത് മേഖലയിലാണ് പ്രശസ്തനായത് ?
"അഭിനയമറിയാതെ" എന്നത് ഏത് സിനിമാ നടൻ്റെ ആത്മകഥ ആണ് ?
ഉണ്ണിയച്ചി ചരിതത്തിന്റെ കർത്താവ് ആര്
' കേരളം - മണ്ണും മനുഷ്യരും' എന്ന പുസ്തകം എഴുതിയത് ആര് ?