App Logo

No.1 PSC Learning App

1M+ Downloads
പാളയം സെൻറ് ജോസഫ് ലാറ്റിൻ കാത്തലിക് മെട്രോപൊളിറ്റൻ കത്തീഡ്രൽ സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

Aതിരുവനന്തപുരം

Bപത്തനംതിട്ട

Cതൃശൂർ

Dആലപ്പുഴ

Answer:

A. തിരുവനന്തപുരം

Read Explanation:

  • പാളയം സെൻറ് ജോസഫ് ലാറ്റിൻ കാത്തലിക് മെട്രോപൊളിറ്റൻ കത്തീഡ്രൽ സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം
  • ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനം - മാരാമൺ കൺവെൻഷൻ
  • മാരാമൺ കൺവെൻഷൻ നടക്കുന്ന നദീതീരം - പമ്പാ തീരം 
  • ഇന്ത്യയിലെ പ്രസിദ്ധമായ ഹിന്ദുമത സമ്മേളനം ചെറുകോൽപ്പുഴ കൺവെൻഷൻ നടക്കുന്ന നദീതീരം - പമ്പാതീരം
  • കൽപ്പാത്തി രഥോത്സവം നടക്കുന്ന ക്ഷേത്രം - വിശ്വനാഥ സ്വാമി ക്ഷേത്രം
  • വൈക്കത്തഷ്ടമി ആഘോഷിക്കുന്ന ക്ഷേത്രം - കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രം

Related Questions:

പാളയം സെൻറ് ജോസഫ് ലാറ്റിൻ കാത്തലിക് മെട്രോപൊളിറ്റൻ കത്തീഡ്രൽ നിർമ്മാണം പൂർത്തീകരിച്ച വർഷം ഏത്?
ലോകത്തെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രം എന്ന റെക്കോർഡ് നേടിയ ക്ഷേത്രം ഏത്?
പ്രശസ്തമായ ചിത്രപൗർണ്ണമി ഉത്സവം നടക്കുന്ന "മംഗളാദേവി ക്ഷേത്രം" സ്ഥിതി ചെയ്യുന്നത് ഏത് കടുവാ സങ്കേതത്തിൽ ആണ് ?
തിരുനെല്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠ ആരാണ് ?
താഴെ പറയുന്നതിൽ യക്ഷഗാനം പതിവായി നടത്താറുള്ള ക്ഷേത്രം ?