പാസ്ചറൈസേഷൻ പ്രക്രിയയിൽ പാലിനെ 70 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയതിനു ശേഷം ഏത് താപനിലയിലേക്ക് പെട്ടെന്ന് തണുപ്പിക്കുന്നു?A70°CB10°CC20°CD50°CAnswer: B. 10°C Read Explanation: പാല് കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണ് പാസ്ചറൈസേഷൻ.70°C ൽ 30 സെക്കൻ്റുവരെ പാൽ ചൂടാക്കിയശേ ഷം 10ºC ലേക്ക് പെട്ടെന്ന് തണുപ്പിക്കുന്നു. Read more in App