App Logo

No.1 PSC Learning App

1M+ Downloads
പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായ മലയാളി ?

Aഎൻ. പ്രശാന്ത്

Bഹരി കിഷോർ

Cരാജു നാരായണ സ്വാമി

Dഉഷ ടൈറ്റസ്

Answer:

C. രാജു നാരായണ സ്വാമി


Related Questions:

കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർത്ഥി ?
ആദ്യമായി നിയമനിർമ്മാണ സഭ രൂപീകരിച്ച നാട്ടുരാജ്യം ഏതാണ് ?
ഏറ്റവും കൂടുതല് തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി ആരാണ് ?
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രി ആരായിരുന്നു ?