App Logo

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയുടെ ആദ്യത്തെ സ്പീക്കർ ആര് ?

Aവക്കം പുരുഷോത്തമൻ

Bആർ ശങ്കരനാരായണൻ തമ്പി

Cകെ എം സീതിസാഹിബ്

Dഎം വിജയകുമാർ

Answer:

B. ആർ ശങ്കരനാരായണൻ തമ്പി


Related Questions:

കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് ?
2024 ഒക്ടോബറിൽ പ്രഖ്യാപിച്ച ഡെമോക്രാറ്റിക് മൂവ്മെൻ്റെ ഓഫ് കേരള (DMK) എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകൻ ?
കേരളത്തിലെ ആദ്യ നിയമസഭ നിലവിൽ വന്ന വർഷം ?
പൊയ്കയിൽ യോഹന്നാൻറ ആദ്യ പേര്?
ദിനമണി എന്ന ദിനപത്രം ആരംഭിച്ച മുഖ്യമന്ത്രി ആര്?