App Logo

No.1 PSC Learning App

1M+ Downloads
പാർലമെൻ്റ് നടപടിക്രമങ്ങളിൽ കോടതിയുടെ ഇടപെടൽ പാടില്ലെന്ന് അനുശാസിക്കുന്ന അനുഛേദം ഏത് ?

Aഅനുഛേദം 326

Bഅനുഛേദം 280

Cഅനുഛേദം 122

Dഅനുഛേദം 165

Answer:

C. അനുഛേദം 122


Related Questions:

രാജ്യസഭയുടെ പ്രഥമസമ്മേളനം നടന്നത് എന്ന് ?
ലോകസഭയുടെയും രാജ്യ സഭയുടെയും സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കുന്ന ആര് ?

താഴെ കൊടുത്തിരിക്കുന്നവയിൽ രാജ്യസഭയുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ് ?

i. രാജ്യസഭാ സ്പീക്കർ സ്ഥാനം ഉപരാഷ്ട്രപതി വഹിക്കുന്നു.

ii. രാജ്യസഭാ ഒരു സ്ഥിരം സഭയല്ല.

iii. രാജ്യസഭാംഗങ്ങളെ അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കുന്നു.

iv. രാജ്യസഭാ ജനങ്ങളുടെ പ്രതിനിധി സഭയാണ്.

First Malayali woman to become a Member of the Rajya Sabha
Which Article of Indian Constitution gives definition of joint sitting?