App Logo

No.1 PSC Learning App

1M+ Downloads
'പിഞ്ഞാണവർണം' ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?

Aപിഞ്ഞാണവും വർണവും

Bപിഞ്ഞാണത്തിന്റെ വർണം

Cപിഞ്ഞാണം പോലുള്ള വർണം

Dപിഞ്ഞാണത്തിലെ വർണം

Answer:

B. പിഞ്ഞാണത്തിന്റെ വർണം

Read Explanation:

വിഗ്രഹിച്ചെഴുത്ത്

  • പിഞ്ഞാണവർണം - പിഞ്ഞാണത്തിന്റെ വർണം
  • രാജ്യസ്നേഹം - രാജ്യത്തോടുള്ള സ്നേഹം
  • നദീജലം - നദിയിലുള്ള ജലം
  • രാപകലുകൾ - രാവും പകലും
  • പുഴക്കര - പുഴയുടെ കര

Related Questions:

തന്നിരിക്കുന്നവയിൽ ആഗമസന്ധി ഉദാഹരണമല്ലാത്ത് ഏതാണ് ?
പിൻവിനയെച്ചത്തിന് ഉദാഹരണം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഘോഷാക്ഷരമേത്?
അഷ്ടാധ്യായി ഏത് വിഭാഗത്തിൽ പെടുന്ന കൃതിയാണ് ?

'കാറ്റു വീശിയെങ്കിലും ഇല പൊഴിഞ്ഞില്ല,' ഇതിലെ ഘടകപദം.

1) കാറ്റ്

2) എങ്കിലും

3)പൊഴിഞ്ഞില്ല

4) വീശി

 D) ഒന്നുമല്ല