App Logo

No.1 PSC Learning App

1M+ Downloads
പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ പ്രാഗ്മനോവ്യാപാര ഘട്ടത്തിന്റെ പ്രായം ?

Aരണ്ടു വയസ്സുവരെ

Bരണ്ടു മുതൽ ഏഴു വയസ്സുവരെ

Cഏഴുമുതൽ 11 വയസ്സുവരെ

Dപതിനൊന്നു വയസ്സു മുതൽ

Answer:

B. രണ്ടു മുതൽ ഏഴു വയസ്സുവരെ

Read Explanation:

പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങൾ

  1. ഇന്ദ്രിയ-ചാലക ഘട്ടം (Sensory-Motor Stage രണ്ടു വയസ്സുവരെ)
  2. പ്രാഗ്മനോവ്യാപാര ഘട്ടം (Pre Operational Stage - രണ്ടു മുതൽ ഏഴു വയസ്സുവരെ)
  3. മൂർത്ത മനോവ്യാപാര ഘട്ടം (Concrete Operational Stage - ഏഴുമുതൽ 11 വയസ്സുവരെ)
  4. ഔപചാരിക മനോവ്യാപാരം ഘട്ടം (Formal Operational Stage - പതിനൊന്നു വയസ്സു മുതൽ)

Related Questions:

The addictive use of legal and illegal substances by adolescence is called :
ബാല്യം എന്നത് ഏത് പ്രായ വിഭാഗത്തിലാണ് വരുന്നത് ?
The term need for achievement is coined by:
കുട്ടികളെ കുറിച്ചുള്ള സ്വാഭാവ വിവരണങ്ങളും പ്രത്യേക സംഭവങ്ങളും രേഖപ്പെടുത്തുന്ന റെക്കോർഡ് :
വിദ്യാലയപൂർവ്വഘട്ടം എന്നറിയപ്പെടുന്ന വികസന ഘട്ടം ?