പിരിച്ചെഴുതുക - പടക്കളം :Aപടം + കളംBപട + കളംCപട + ക്കളംDപടു + കളംAnswer: B. പട + കളം Read Explanation: ദ്വിത്വസന്ധി 2 വർണ്ണങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിച്ചാൽ ദ്വിത്വസന്ധി.Eg :വാഴ + തോപ്പ് = വാഴത്തോപ്പ് തീ + കട്ട = തീക്കട്ട ഉണ്ണി +കുട്ടൻ = ഉണ്ണിക്കുട്ടൻ കോഴി +കുഞ്ഞു = കോഴിക്കുഞ്ഞു Read more in App