Challenger App

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക: ക്രോധമല്ലോ നിജ ധർമ്മക്ഷയകരം

Aക്രോധമല്ലോ+നിജtധർമക്ഷയ+കരം

Bക്രാധ+മല്ലോ+നിജtധർമ്മക്ഷയ+കരം

Cക്രോധം+അല്ലോ+നിജ +ധർമ്മ+ക്ഷയകരം-

Dക്രോധമല്ലോ+നിജധർമ+ക്ഷയകരം

Answer:

C. ക്രോധം+അല്ലോ+നിജ +ധർമ്മ+ക്ഷയകരം-


Related Questions:

മലരമ്പൻ എന്ന പദം പിരിച്ചെഴുതിയാൽ

  1. മലര് + അമ്പൻ
  2. മലർ + അമ്പൻ
  3. മല + രമ്പൻ
  4. മല + അമ്പൻ
നിങ്ങൾ എന്ന പദം പിരിച്ചെഴുതുക.
'ജഗന്നാഥൻ' പിരിച്ചെഴുതിയാൽ
'കണ്ടു' പിരിച്ചെഴുതുക
പിരിച്ചെഴുതുക - നന്നൂൽ