Challenger App

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക - നന്നൂൽ

Aനന്ന് + നൂൽ

Bനല് + നൂൽ

Cനല്ല+നൂൽ

Dനന്+ നൂൽ

Answer:

B. നല് + നൂൽ

Read Explanation:

  • തൊൺ+ നൂറ് = തൊണ്ണൂറ് 

  • തൺ+താർ = തണ്ടാർ 

  • കൺ + നീർ = കണ്ണീർ 

  • കാല് +ആൾ = കാലാൾ 

Related Questions:

'കടക്കെണി' പിരിച്ചെഴുതുമ്പോൾ,

(i) കടം + കെണി

(ii) കട + കെണി

പലവുരു പിരിച്ചെഴുതുക:
സമുച്ചയാർത്ഥത്തിൽ തുല്യമായ ഘടക പദങ്ങളാക്കാൻ കഴിയുന്ന പദമേത്?
എണ്ണൂറ് എന്ന പദം പിരിച്ചെഴുതുക.
ഓടി + ചാടി. ചേർത്തെഴുതുക.