App Logo

No.1 PSC Learning App

1M+ Downloads
'പിസികൾച്ചർ' ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aതേനീച്ച വളർത്തൽ

Bപട്ടുനൂൽ കൃഷി

Cകൂൺ കൃഷി

Dമൽസ്യ കൃഷി

Answer:

D. മൽസ്യ കൃഷി


Related Questions:

പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏതാണ് ?

സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ ഇവയിൽ ഏതെല്ലാം?

1.കാർബൺ

2.ഹൈഡ്രജൻ

3.ഓക്സിജൻ

4.നൈട്രജൻ

ശാസ്ത്രീയമായി തേനീച്ച വളർത്തുന്ന രീതിയാണ് ?
പഴവര്‍ഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത് ?
ഒരു നാടൻ നെല്ലിനമാണ്